മൊബൈല്‍ ഫോണില്‍ വൈദ്യുതിമുടക്കം കൃത്യമായി അറിയുന്നതിനും,ബില്‍തുക അറിയുന്നതിനും KSEB ഒരുക്കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് Bill Alert & Outage Management System. ഈ സംവിധാനം ലഭ്യമാക്കുന്നതിനായി താഴെ കൊടുത്ത ലിങ്കില്‍ ക്ളിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിക്കുക.
13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, ബില്‍ നമ്പര്‍ ,മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്യുക.
താങ്കളുടെ സെക്ഷന്‍ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുക.......
വിശദമായി കാര്യങ്ങള്‍ മനസിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണുക
വിശദമായി കാര്യങ്ങള്‍ മനസിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണുക
No comments:
Post a Comment