താങ്കളുടെ ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ളിക് ചെയ്യുക.
തുടര്‍ന്ന്
- താങ്കളുടെ സെക്ഷന്‍ ഓഫീസ് സെലക്ട് ചെയ്യുക
- 5 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
- View Bill ബട്ടണ്‍ അമര്‍ത്തുക
ബില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോ കാണുന്നതിനായി താഴെ ക്ളിക് ചെയ്യുക.
No comments:
Post a Comment